LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Taj Mahal

National Desk 3 years ago
Keralam

താജ്മഹല്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഇന്ന് എനിക്ക് നല്‍കിയ മറുപടി പ്രകാരം, താജ്മഹല്‍ നിലവിലുളള സ്ഥലത്ത് നേരത്തെ ഒരു ക്ഷേത്രവുമുണ്ടായിരുന്നില്ല

More
More
National Desk 3 years ago
National

താജ്മഹലിനുളളില്‍ മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റാണ് അവര്‍ തിരയുന്നത്- അസസുദ്ദീന്‍ ഒവൈസി

ഇന്ത്യ എന്റേതല്ല, താക്കറെയുടേതല്ല, മോദിയുടേതോ അമിത് ഷായുടേതോ അല്ല. ഇന്ത്യ ആരുടെയെങ്കിലും സ്വന്തമാണെങ്കിൽ അത് ദ്രാവിഡരുടെയും ആദിവാസികളുടേയുമാണ്.

More
More
National Desk 3 years ago
National

താജ്മഹലിലെ അടച്ചിട്ട മുറികള്‍ തുറക്കണമെന്ന് ബിജെപി നേതാവ്; പോയി ചരിത്രം പഠിച്ചു വാ എന്ന് കോടതി

പോയി ഗവേഷണം ചെയ്യൂ. എം എയും പിഎച്ച്ഡിയും എടുക്കു. അതിനുശേഷം ഇത്തരത്തിലുളള വിഷയങ്ങളുമായി കോടതിയെ സമീപിച്ചാല്‍ മതി. ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നതിന് ആരെങ്കിലും തടസം നിന്നാല്‍ ഞങ്ങളുടെ അടുത്തേക്ക് വരൂ'- എന്നായിരുന്നു കോടതി ഹര്‍ജിക്കാരനോട് പറഞ്ഞത്

More
More
National Desk 4 years ago
National

താജ്മഹലിന് ബോംബ് ഭീഷണി; വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു, ഒരാള്‍ അറസ്റ്റില്‍

തൊഴിൽ ലഭിക്കാത്തതിൽ നിരാശനായ യുവാവാണ് വ്യാജ സന്ദേശം നൽകിയതെന്ന് പൊലീസ് പറയുന്നു. സുരക്ഷാ പരിശോധനയ്ക്ക് ശേഷം താജ് ഉടന്‍ തുറന്നുകൊടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

More
More
News Desk 4 years ago
National

ആറുമാസത്തിനു ശേഷം താജ് മഹൽ തുറന്നു

കർശന സുരക്ഷ മുൻകരുതലോടെ മാത്രമേ സന്ദർശകർക്ക്​ പ്രവേശനം അനുവദിക്കൂ. മാസ്​ക്​ നിർബന്ധമായി ധരിക്കണം. സാമൂഹിക അകലം കൃത്യമായി പാലിക്കുകയും കൈകൾ അണുവിമുക്തമാക്കുകയും ചെയ്യണം.

More
More
web desk 5 years ago
National

കോവിഡ്19:താജ്മഹല്‍ അടച്ചു

രാജ്യത്ത് കോവിഡ്19 പടരുന്ന സാഹചര്യത്തിലാണ് താജ്മഹൽ അടച്ചത്

More
More
National Desk 5 years ago
National

ട്രംപും കുടുംബവും താജ്മഹല്‍ സന്ദര്‍ശിച്ചു

ഉത്തര്‍പ്രദേശിലെ ഖേരിയ എയര്‍ ബെയ്‌സില്‍ ഇറങ്ങിയ അവരെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More